നാലുമണി ചായയ്ക്കൊപ്പം തയാറാക്കാം ചീസി ടേസ്‌റ്റി മുളകു ബജി.
ചേരുവകൾ:
∙ബജി മുളക് - 6എണ്ണം
∙കടലമാവ് -1 കപ്പ്
∙ദോശ മാവ് / അരിപൊടി -1/4 കപ്പ്
∙മുളക് പൊടി -1 ടീസ്പൂൺ
∙കായപൊടി -1/4 ടീസ്പൂൺ
∙ഉപ്പ് - ആവശ്യത്തിന്
ഫില്ലിംഗിന്
∙ഉള്ളി -1/2 കപ്പ്
∙മല്ലിയില -1ടേബിൾ സ്പൂൺ
∙പുളി -1 നെല്ലിക്ക വലുപ്പത്തിൽ
∙മോസ്സറെല്ല ചീസ് -1 /2 കപ്പ്
∙ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ...