ചെമ്മീൻ ക്രിസ്പി ഫ്രൈ 1.ചെമ്മീൻ – അരക്കിലോ 2.നാരങ്ങാനീര് – ഒരു വലിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര വലിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.മൈദ – ഒരു കപ്പ് ഉപ്പ്– പാകത്തിന് കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ ഗരംമസാലപൊടി – അര ചെറിയ സ്പൂൺ കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ 4.മുട്ട –

ചെമ്മീൻ ക്രിസ്പി ഫ്രൈ

1.ചെമ്മീൻ – അരക്കിലോ

ADVERTISEMENT

2.നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര വലിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – പാകത്തിന്

3.മൈദ – ഒരു കപ്പ്

ADVERTISEMENT

ഉപ്പ്– പാകത്തിന്

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

4.മുട്ട – ഒന്ന്, അടിച്ചത്

5.ബ്രെഡ് പൊടിച്ചത് – പാകത്തിന്

6.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് അരമണിക്കൂർ വയ്ക്കുക.

∙ഒരു ബൗളിൽ മുന്നാമത്തെ ചേരുവ യോജിപ്പിക്കുക.

∙ഓരോ ചെമ്മീനും മൈദ മിശ്രിതത്തിൽ പൊതിഞ്ഞു മുട്ട അടിച്ചതിൽ മുക്കി ബ്രെ‍ഡു പൊടിച്ചതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരാം.

∙ചൂടോടെ മയണീസിനൊപ്പം വിളമ്പാം.

ADVERTISEMENT