Pachakam, the cookery magazine from Vanitha. It caters to the recipe needs of both the novice and the experts.
April 2025
April 26 - May 9, 2025
മിന്റ് റൈസ് 1. ബസ്മതി അരി - ഒരു കപ്പ് 2. പുതിനയില - ഒരു കപ്പ് മല്ലിയില - അരക്കപ്പ് തേങ്ങ ചുരണ്ടിയത് - ഒരു കപ്പ് പച്ചമുളക് - ഏഴ് ഇഞ്ചി അരിഞ്ഞത് - ഒരു െചറിയ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ നാരങ്ങാനീര് - ഒരു വലിയ സ്പൂൺ ഉപ്പ് - പാകത്തിന് 3. എണ്ണ - മൂന്നു വലിയ
ഏറെ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ചുവന്ന ചീര.രക്തയോട്ടം, കാഴ്ചശക്തി എന്നിവ വർധിപ്പിക്കാൻ ചുവന്ന ചീര സഹായിക്കുന്നു. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. തയാറാക്കാം ചീര അവിയൽ. ചീര
ആലു ജീര 1. ഉരുളക്കിഴങ്ങ് – 200 ഗ്രാം ഉപ്പ് – പാകത്തിന് 2. നെയ്യ് – ഒരു വലിയ സ്പൂൺ 3. വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ ജീരകം – അര െചറിയ സ്പൂൺ 4. പച്ചമുളക് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ തക്കാളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ 5. ജീരകംപൊടി – അര വലിയ
ചേന – അച്ചിങ്ങ ഉലർത്ത് 1. ചേന ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് – രണ്ടു കപ്പ് ഉപ്പ് – പാകത്തിന് മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ 2. എണ്ണ – രണ്ടു വലിയ സ്പൂൺ 3. സവാള – ഒന്ന്, നീളത്തിൽ കനം കുറച്ചരിഞ്ഞത് പച്ചമുളക് – എട്ട്, നീളത്തിൽ അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് 4. അച്ചിങ്ങ ഒരിഞ്ചു നീളത്തിൽ
Results 241-244