ഒരുപാടു ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്നുള്ളി. വിളർച്ച മാറ്റുന്നതിനും കഫക്കെട്ടു മാറാനും എല്ലാം ചുവന്നുള്ളി ഉപയോഗിക്കുന്നു. ഇതാ ചുവന്നുള്ളി കൊണ്ടുള്ള നല്ല കിടിലൻ റെസിപ്പി.....
ചേരുവകൾ
∙നെയ്യ് - ഒരു വലിയ സ്പൂൺ
∙ചുവന്നുള്ളി - 10 എണ്ണം
∙മഞ്ഞൾപ്പൊടി – ഒരു നുള്ള്
∙ഉപ്പ് - പാകത്തിന്
∙മട്ട അരി വേവിച്ചൂറ്റിയത് – ഒരു കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ....