ADVERTISEMENT

∙പരസ്പരം പങ്കുവച്ചു വളരുന്നതു കൊണ്ട് മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാനും സഹകരിക്കാനുമുള്ള അലിവ് ഈ കുട്ടികൾക്കുണ്ടാകും.

∙ഭാവിയിൽ വിവാഹജീവിതത്തിലും തൊഴിൽ മേഖലയിലും സന്തോഷങ്ങൾ മറ്റുള്ളവരുമായി പങ്കിടാനുള്ള മനസ്സുണ്ടാകും.

ADVERTISEMENT

∙മറ്റുള്ളവരുടെ സങ്കടങ്ങളിലും ദുഖങ്ങളിലും കൂടെ നിൽക്കുന്ന സാമൂഹിക ബുദ്ധി കൂടുതലുള്ള കുട്ടികളായിരിക്കും ഇവർ.

∙ഒന്നിച്ചു വളരുന്ന കുഞ്ഞുങ്ങളിൽ വൈകാരിക ബുദ്ധി കൂടുതലുണ്ടാകും.

ADVERTISEMENT

∙ഇളയത്, മുതിർന്നത് എന്ന വേർതിരിവില്ലാതെ കുഞ്ഞുങ്ങളെ ഒരുപോലെ സ്നേഹിക്കാൻ ശ്രദ്ധിക്കണം. മൂത്തവർക്ക് വീട്ടിൽ കൂടുതൽ സ്ഥാനം കിട്ടുന്നു, ഇളയവർക്ക് വാൽസല്യം കൂടുതൽ കിട്ടുന്നു തുടങ്ങിയ പരാതികൾ ഉയരാതെ ശ്രദ്ധിക്കാം.

∙കുഞ്ഞുങ്ങളെ തമ്മിൽ ഉപമിക്കുന്നത് പരസ്പര വിദ്വേഷത്തിന് കാരണമായിത്തീർന്നേക്കാം.

ADVERTISEMENT
ADVERTISEMENT