The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
അപ്പവും മട്ടൻ സ്റ്റ്യൂവും ഇല്ലാതെ എന്ത് ക്രിസ്മസ് അല്ലേ... ഇത്തവണയും ആ പതിവ് മാറ്റേണ്ട, പക്ഷേ രുചിയല്പം കൂട്ടാം. മൺചട്ടിയിൽ തയാറാക്കിയ കാന്താരി ഇട്ടു വച്ച മട്ടൻ സ്റ്റ്യൂ വിനൊപ്പം ഒരു സുന്ദരി അമ്മിണിയപ്പവും പരിചയപ്പെടുത്തുന്നു വനിതയുടെ പാചകറാണി വീണ അഖിൽ.