Wednesday 16 December 2020 11:02 AM IST : By സ്വന്തം ലേഖകൻ

ക്രിസ്മസ് ഹെവൻലി ഡെസ്സേർട്ട് , പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്!

coo

പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് , പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്. പോളിഷ് ക്രൂസ്‌കിക്കി എന്നും അറിയപ്പെടുന്ന ഈ കുക്കീസ് ഉണ്ടാക്കാനും വളരെ എളുപ്പമാണ്.
ചേരുവകൾ
1.മുട്ടയുടെ മഞ്ഞ - രണ്ടെണ്ണം
2.ഉപ്പു - ഒരു നുള്ള്
3.പഞ്ചസാര പൊടിച്ചത് - മൂന്നു ടേബിൾസ്പൂൺ
4.വാനില എസ്സൻസ്- ഒരു ടീസ്പൂൺ
5.നാരങ്ങാ & ഓറഞ്ച് തൊലി - ഒരു ടീസ്പൂൺ
6.കട്ട തൈര് - ഒരു ടേബിൾസ്പൂൺ
7.മൈദ - അരകപ്പ് + ഒരു ടേബിൾ സ്പൂൺ
8.പഞ്ചസാര പൊടിച്ചത് - രണ്ടു ടേബിൾസ്പൂൺ (അലങ്കരിക്കാൻ)
തയാറാക്കുന്ന വിധം വീഡിയോയിൽ