രാത്രി മൂഡ് മാറുന്ന വീടോ? നടനും അവതാരകനുമായ ആദിൽ പറയുന്നത് അങ്ങനെയൊരു വീടിന്റെ വിശേഷത്തെക്കുറിച്ചാണ്. ജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന വീടിനെ തന്റെ ഇഷ്ടത്തിനൊപ്പം ചേർത്തു നിർത്തിയതിനെക്കുറിച്ചും ആദിൽ മനസു തുറക്കുന്നു. വനിത വീട് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ആദിൽ തന്റെ വീടിഷ്ടത്തെക്കുറിച്ച് വാചാലനായത്.

വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT