ADVERTISEMENT

അരുവിയിൽ നീന്തിത്തുടിച്ചും പ്രകൃതിഭംഗി ആസ്വദിച്ചും മലയാളത്തിന്റെ താരസുന്ദരിമാർ. അമേരിക്കൻ പര്യടനത്തിനിടയിലെ നിഖില വിമലിന്റെയും റിമ കല്ലിങ്കലിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കോസ്റ്ററിക്ക ദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും ആരാധകർക്കായി പങ്കുവച്ചത്.

nikhila-rima-3

‘അഴകിയ ലൈല’ എന്നാണ് നിഖിലയുടെ ചിത്രങ്ങൾക്കു വരുന്ന കമന്റ്. അപർണ ബാലമുരളി, നസ്‌ലിൻ തുടങ്ങിയ താരങ്ങളും കമന്റുമായി എത്തി.

ADVERTISEMENT

മേയ് ആദ്യമാണ് റിമ, അപർണ ബാലമുരളി, നിഖില വിമല്‍ അടക്കമുള്ളവർ അമേരിക്കയിൽ എത്തിയത്. ന്യൂയോർക്കിലെ ടൈംടൈം സ്ക്വയറിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

nikhila-rima-2
ADVERTISEMENT
ADVERTISEMENT