ADVERTISEMENT
വസ്ത്രങ്ങളിൽ എംബ്രോയ്ഡറി ചെയ്യുന്നത് അല്പം ചിലവുള്ള കാര്യമാണ്. എന്നാൽ വെറും 25 രൂപയ്ക്ക് വസ്ത്രങ്ങളിൽ സ്വന്തമായി എംബ്രോയ്ഡറി ചെയ്താലോ? അതും സൂചീം നൂലും ഇല്ലാതെ, അധികം സമയം പോലും ചെലവഴിക്കാതെ...! വിശ്വസിക്കാൻ പ്രയാസമാണോ? വനിതയുടെ ത്രീ മിനിറ്റ്സ് ടിപ്സിലൂടെ സൂചീം നൂലും ഇല്ലാതെ വസ്ത്രങ്ങളിൽ എംബ്രോയ്ഡറി ചെയ്യുന്ന വിദ്യ പരിചയപ്പെടുത്തുന്നു. ആർട് ഇൻസ്റ്റക്ടറായ മീര കാർത്തിക് ആണ് ക്രാഫ്റ്റ് ടിപ്സുകളുമായി എത്തുന്നത്. വിഡിയോ ഒന്ന് കണ്ടുനോക്കൂ... 
ADVERTISEMENT
ADVERTISEMENT
ADVERTISEMENT