പ്രിയതാരം കീർത്തി സുരേഷിന്റെ പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നിറയെ വെള്ള കല്ലുകളും സ്വീക്വൻസുകളും നിറഞ്ഞ ഓഫ് വൈറ്റ് സാരിയില്‍ തിളങ്ങുകയാണ് കീർത്തി. സ്ലീവ് ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് കീര്‍ത്തി സുരേഷ്. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.