ബെയ്ജ് നിറത്തിലുള്ള സില്‍ക് ഗൗണില്‍ എലഗന്റ് ലുക്കില്‍ അതിമനോഹരിയായി പ്രിയതാരം ശിവദ. താരത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ വഴിയാണ് മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ലോപ ടെയ്ലറിങ് ആന്‍ഡ് എംബ്രോയ്ഡറിയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. പവിയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. പ്രീതിയാണ് ഹെയര്‍ സ്റ്റൈലിങ്. ദി പോര്‍ട്രൈറ്റ് കള്‍ച്ചര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
1.

2.

3.

4.

5.

6.
7.
8.