പച്ച നിറത്തിലുള്ള ഫര്‍ വാലെന്റിനോ ഗൗണിൽ ആരെയും മനം മയക്കുന്ന സ്റ്റൈലില്‍ ഒരുങ്ങി സൂപ്പര്‍താരം പ്രിയങ്ക ചോപ്ര. ഗായകനും ഭർത്താവുമായ നിക്ക് ജൊനാസിനൊപ്പമുള്ള റോമിലെ ചിത്രങ്ങൾ പ്രിയങ്കയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. താരത്തിന്റെ ഏറ്റവും പുതിയ വെബ്സീരിസ് ‘സിറ്റാഡലിന്റെ’ സ്പെഷൽ ഷോയ്ക്ക് റോമിലെത്തിയതാണ് പ്രിയങ്ക ചോപ്ര.
ഡീപ്പ് നെക്കുള്ള ഫുൾ ലെങ്ക്ത്ത് ഗൗണാണ് താരം ധരിച്ചത്. ഗൗണിനൊപ്പം ഫെദർ സ്റ്റൈൽ ലോങ് കോട്ടാണ് പെയര്‍ ചെയ്തിരിക്കുന്നത്. നീല ഷർട്ടിനൊപ്പം നീല ബ്ലേസറും പാന്റ്സുമാണ് നിക്ക് ധരിച്ചത്. ‘റോമൻ ഹോളിഡേ’ എന്ന കുറിപ്പോടെയാണ് നിക് ജൊനാസിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.
1.

2.

3.

4.

5.

6.

7.

8.
