ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു വിമല രാമന്‍. ‘ടൈം’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ ലോകത്തെത്തിയത്. ഇപ്പോഴിതാ വിമല രാമന്റെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവരുകയാണ്.
മെറ്റാലിക് ഗ്രീൻ വസ്ത്രത്തില്‍ ഹോട്ട് ലുക്കിലാണ് താരം. പ്ലൻജിങ് നെക്ക് വിമലയ്ക്ക് ഹോട്ട് ലുക്ക് നൽകുന്നു. കഴുത്തില്‍ ചോക്കര്‍ ഉള്‍പ്പെടെ ഹെവി ആഭരണങ്ങളാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. ആരാധകരില്‍ നിന്ന് നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
1.

2.

3.

4.

5.

6.