ക്യൂട്ട് ആന്‍ഡ് ഹോട്ട് ലുക്കില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി; നീല ഗൗണില്‍ മനം കവര്‍ന്ന് ചിത്രങ്ങള്‍
സ്വന്തം ലേഖകൻ
Published: November 03, 2023 11:11 AM IST
Updated: November 03, 2023 11:20 AM IST
1 minute Read
നീല ഗൗണില്‍ ക്യൂട്ട് ആന്‍ഡ് ഹോട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. സിമ്പിള്‍ ഡിസൈനിലുള്ള ഗൗണ്‍ അതിമനോഹരമാണ്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഗെയ്ഷ ഡിസൈന്‍സ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. അജയ്യാണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.
1.
2.
3.
4.
6ufrkmu355u8jbr3pp25m9oafg-list h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion 4e13fqk49roob5rqbg6jgirj8r