ADVERTISEMENT

ബോളിവുഡിന്റെ ഫാഷന്‍ ഐക്കണാണ് സോനം കപൂര്‍. താരത്തിന്റെ വ്യത്യസ്തമായ സ്റ്റൈലുകളും ട്രെന്‍ഡി വസ്ത്രങ്ങളുമെല്ലാം ഫാഷന്‍പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇത്തവണ പച്ച നിറത്തിലുള്ള ബോഡികോണ്‍ ഔട്ഫിറ്റിലുള്ള സോനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ഓഫ് ഷോള്‍ഡറിലും ഡീപ് നെക്കിലുമുള്ള വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. ബ്ലാക് നിറത്തിലുള്ള ചോക്കറാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ബണ്‍ ഹെയര്‍സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ‘എന്റെ പ്രിയപ്പെട്ട നിറം ഊഹിക്കൂ..’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് താരം കുറിച്ചത്. സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT

1.

sonam-green866hik

2.

sonam-green22
ADVERTISEMENT

3.

sonam-green9899

4.

ADVERTISEMENT
ADVERTISEMENT