‘ബ്ലാക് ബ്യൂട്ടിയായി സോനം കപൂര്‍’; ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്ന ഔട്ഫിറ്റ്, ചിത്രങ്ങള്‍
സ്വന്തം ലേഖകൻ
Published: November 21, 2024 12:31 PM IST
Updated: November 21, 2024 12:43 PM IST
1 minute Read
ബ്ലാക് ഫ്രോക്കില്‍ ബോള്‍ഡ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. ഡീപ് നെക്കില്‍, സില്‍ക് ഫാബ്രിക്കിലുള്ള ഉടുപ്പില്‍ ഹോട്ട് ലുക്കിലാണ് താരം. സോനം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഗ്ലേസ്ഡ് ബ്ലഷ് മേക്കപ്പിലും വേവി ഹെയര്‍ സ്റ്റൈലിലും എലഗന്റ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
6ufrkmu355u8jbr3pp25m9oafg-list 22ueap7a89qujb66odstpbfi6j h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion vanitha-fashion-bollywood-fashion