Saturday 11 January 2025 11:11 AM IST : By സ്വന്തം ലേഖകൻ

പര്‍പ്പിള്‍ ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി; മനം കവര്‍ന്ന് ചിത്രങ്ങൾ

aiswar-purple1

പര്‍പ്പിള്‍ ലെഹങ്കയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ഷിഫോണ്‍ ഫാബ്രിക്കില്‍ സിമ്പിള്‍ ഡിസൈനിലുള്ള ഔട്ഫിറ്റിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഹെവി ഡിസൈനിലുള്ള കമ്മലും മോതിരങ്ങളുമാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. പോണി ടെയില്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..

1.

aqiswarya-purple4

2.

aiswarya-purple5

3.

aiswar-purple2

4.

Tags:
  • Celebrity Fashion
  • Fashion