കോഫി ബ്രൗണ്‍ നിറത്തിലുള്ള ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍താരം ആലിയ ഭട്ട്. സ്വീക്കെന്‍സ് ഡിസൈനിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്ക് വസ്ത്രത്തിന് ഗ്ലാമറസ് ലുക്ക് നല്‍കുന്നു. ഷോര്‍ട് വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിമനോഹരിയാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.