വൈറ്റ് ആന്‍ഡ് ബ്ലൂ ഫ്ലോറല്‍ സാരിയില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം അനുപമ പരമേശ്വരന്‍. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവച്ചത്. മനോഹരമായ സാരിയ്ക്കൊപ്പം നീല ഡിസൈനര്‍ സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. രശ്മിതയാണ് സ്റ്റൈലിങ്. നിഖില്‍ ബറേലിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വരുണ്‍ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.

7.