ബ്ലാക് ബോഡികോണ്‍ ഗൗണില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ഭൂമി പട്നേക്കർ. ബണ്‍ ഹെയര്‍സ്റ്റൈലിലും സ്മോക്കി മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ബോള്‍ഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനോഹര ചിത്രങ്ങൾ ഭൂമി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.