ബ്ലാക് ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ഭൂമി പട്നകര്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. വിചിത്രവും ഏറെ വ്യത്യസ്തവുമായി കറുപ്പ് ലോങ് ഗൗണിലാണ് ഭൂമി.
ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. സില്‍ക്കി ഹെയറിലും മിനിമല്‍ മേക്കപ്പിലും സുന്ദരിയാണ് ഭൂമി. മാലാഖയെ പോലെയുണ്ടെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.
