Tuesday 28 November 2023 12:18 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് ഗൗണില്‍ ക്ലാസ് ലുക്കില്‍ തിളങ്ങി ഭൂമി പെട്നേക്കര്‍; മനോഹര ചിത്രങ്ങള്‍

bhumi-blue-and-black1

കറുപ്പ് ഗൗണില്‍ അഴക് ദേവതയായി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. നീലയും കറുപ്പും കോമ്പിനേഷനിലുള്ള വസ്ത്രം അതിമനോഹരമാണ്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ക്ലാസ് ലുക്കിലാണ് ഭൂമി. ചിത്രങ്ങള്‍ കാണാം.. 

1.

bhumiblue578hb

2.

bhumiblue566

3.

bhumibliee35

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion