പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ഡിസൈനര്‍ ലെഹങ്കയില്‍ അഴക് ദേവതയായി ബോളിവുഡ് താരം ഭൂമി പട്നേക്കര്‍. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. പച്ചയും വെള്ളയും കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളാണ് ആക്സറിയായി ധരിച്ചിരിക്കുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി നാടന്‍ ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് ഭൂമി. ചിത്രങ്ങള്‍ കാണാം...
1.

2.

3.

4.

5.