സിമ്പിള്‍ ഔട്ഫിറ്റില്‍ കൂള്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം കജോള്‍. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ തരംഗമാവുകയാണ്. സില്‍ക് ഫാബ്രിക്കിലുള്ള കാഷ്വല്‍ ഔട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. സെമി കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.