കലംകാരി സാരിയില്‍ അതിമനോഹരിയായി കല്യാണി പ്രിയദർശൻ. ട്രെഡീഷനൽ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. ഡിസൈനർ അർച്ചന ജാജുവിന്റെ കലക്‌ഷനിൽ നിന്നുള്ള ഫോറസ്റ്റ് ഡിസൈൻ കലംകാരി സാരിയാണിത്.
സറി ബുട്ടി സിൽക് കൊണ്ടുള്ള ഈ സാരിക്ക് മിസ്റ്റ് റോസ് നിറമാണ്. കൈകൾ കൊണ്ട് പെയിന്റ് ചെയ്ത കാടിന്റെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ സാരിയെ ആകർഷകമാക്കുന്നു. 1,18,999 രൂപയാണ് സാരിയുടെ വില. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.
