Monday 25 September 2023 02:15 PM IST : By സ്വന്തം ലേഖകൻ

നീല ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി കീര്‍ത്തി സുരേഷ്; തരംഗമായി ചിത്രങ്ങള്‍

keerthy-blue11

നീല ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി കീര്‍ത്തി സുരേഷ്. നീല ബ്ലേസറും പാന്റ്സും ധരിച്ച് എക്സിക്യൂട്ടിവ് ലുക്കിലാണ് താരം. കഴുത്തില്‍ സ്വര്‍ണ്ണ നിറത്തിലുള്ള ചോക്കറാണ് അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും സ്മോക്കി മേക്കപ്പിലും അതിസുന്ദരിയാണ് താരം. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവീ അവാര്‍ഡ് ദാന ചടങ്ങിലാണ് നീല ഔട്ഫിറ്റില്‍ താരമെത്തിയത്. കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. 

1.

keerthibluure56g

2.

keerthy-blue445

3.

keerthi-blueewc889

4.

keerthy-blue4566

5.

keerthiblur556g
Tags:
  • Celebrity Fashion
  • Fashion