കറുപ്പ് സാരിയില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡിന്റെ സ്വപ്നറാണി മാധുരി ദീക്ഷിത്. സ്റ്റണ്ണിങ് ലുക് എന്നാണ് ആരാധകര്‍ താരത്തിന്റെ ചിത്രങ്ങള്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്വീക്കന്‍സുകള്‍ പതിപ്പിച്ച നെറ്റ് സാരിയില്‍ അതിമനോഹരിയാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് മാധുരി. കമ്മല്‍ മാത്രമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധേയമായി. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.