ഒരുകാലത്ത് ബോളിവുഡിന്റെ ഫാഷൻ ഐക്കണായിരുന്നു താരസുന്ദരി മാധുരി ദീക്ഷിത്. ഇപ്പോഴും ഫാഷന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ഒട്ടും പുറകിലല്ല താരം. താരസുന്ദരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. ഓഫ് വൈറ്റ് ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് താരം.
മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. പേളും പച്ച കല്ലുകളും പതിപ്പിച്ച ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രങ്ങള്‍ കാണാം..
1.

2.

3.