പച്ച ഡിസൈനര്‍ സാരിയില്‍ ശാലീന സുന്ദരിയായി ബോളിവുഡ് താരം മലൈക അറോറ. അനിത ഡോഗ്രെയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജോര്‍ജറ്റ് ഫാബ്രിക്കില്‍ ഫ്ലോറല്‍ ഡിസൈനിലുള്ള ഗോള്‍ഡന്‍ ത്രെഡ് വര്‍ക്ക് ചെയ്തിരിക്കുന്നു. ഡീപ് വി നെക്കിലുള്ള പച്ച ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.