ഹോട്ട് ചില്ലി ലുക്കിൽ മനം കവര്‍ന്ന് മലൈക അറോറ; സാറ്റിൻ ഗൗണിലുള്ള ചിത്രങ്ങള്‍ തരംഗമാവുന്നു
സ്വന്തം ലേഖകൻ
Published: November 21, 2022 12:10 PM IST
Updated: November 21, 2022 12:27 PM IST
1 minute Read
ഹോട്ട് ചില്ലി ലുക്കിൽ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് ഫാഷന്‍ ഐക്കണ്‍ മലൈക അറോറ. സാറ്റിൻ ഗൗണിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സ്ലീക് സാറ്റിൻ ഗൗൺ ഒരുക്കിയത് പ്രമുഖ ഡിസൈനറായ ഡാർ സാറയാണ്. ഓഫ് ഷോൾഡർ ഡീറ്റൈൽസും ഡെക്കറേറ്റഡ് പ്ലീറ്റ്സുമാണ് ഗൗണിനെ മനോഹരമാക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
6ufrkmu355u8jbr3pp25m9oafg-list h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion vanitha-fashion-bollywood-fashion 2s00mkafh7tg9uc3cntf84c60m