നീല നിറത്തിലുള്ള പട്ടുസാരിയില്‍ തിളങ്ങി നടി മാളവിക മേനോന്‍. പ്ലെയിൻ സാരിയ്ക്കൊപ്പം മിറർ വർക്കുകളുള്ള ബ്ലൗസാണ് താരം പെയർ ചെയ്തിരിക്കുന്നത്. പിങ്കും ഗോൾഡൻ നിറവും ചേർന്ന മാലയും കമ്മലുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മനോഹരിയായിട്ടുണ്ടെന്നും അടുത്ത മിസ് വേൾഡ് നിങ്ങൾ തന്നെ എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.