ബ്ലാക് ഔട്ഫിറ്റില്‍ ബോള്‍ഡ് ലുക്കില്‍ പ്രിയതാരം മാളവിക മോഹനന്‍. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വെള്ളയില്‍ നിന്ന് ബ്രേക് എടുക്കാന്‍ തീരുമാനിച്ചു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. സ്മോക്കി ഐസിലും മേക്കപ്പിലും അതിസുന്ദരിയാണ് താരം. പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ചിത്രങ്ങൾ കാണാം;
1.

2.

3.

4.

5.

6.

7.
8.