പച്ച നിറത്തിലുള്ള പ്രിന്റഡ് ലെഹങ്കയില്‍ അതിമനോഹരിയായി തെന്നിന്ത്യന്‍ താരം മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. പച്ച സ്കര്‍ട്ടിനും സ്ലീവ്ലെസ് ബ്ലൗസിനും പെയറായി ചുവപ്പ് ദുപ്പട്ടയും ധരിച്ചിരിക്കുന്നു. ട്രഡീഷണല്‍ ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാളവിക. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.
