വെറൈറ്റി ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പ്രിയതാരം മാളവിക മോഹനന്‍. നെറ്റ് ഫാബ്രിക്കിലുള്ള ഗൗണ്‍ സിമ്പിളായി ഡിസൈന്‍ ചെയ്തതാണ്. വൈഷ്ണവ് പ്രവീണ്‍ ആണ് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്പെയ്സ് മഫിന്‍ ആണ് സ്റ്റൈലിങ്. രാധികയാണ് ഹെയര്‍. സോഷ്യല്‍ മീഡിയയിലൂടെ മാളവിക പങ്കുവച്ച ചിത്രങ്ങള്‍ തരംഗമാവുകയാണ്.
1.

2.

3.

4.

5.