കറുപ്പ് കാഷ്വല്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി പ്രിയതാരം പാർവതി തിരുവോത്ത്. ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ കറുപ്പ് ഷര്‍ട്ടും ഷോര്‍ട്ട് സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും വേവി ഹെയറിലും സിമ്പിള്‍ ലുക്കിലാണ് പാര്‍വതി. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. ‘സുന്ദരികുട്ടി ആയിട്ടുണ്ട്...’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.