ചുവപ്പ് ഹൃദയങ്ങള്‍ നൂലില്‍ തുന്നിച്ചേര്‍ത്ത വൈറ്റ് കോട്ടണ്‍ സാരിയില്‍ തിളങ്ങി പ്രിയതാരം പാര്‍വതി തിരുവോത്ത്. പ്രണയദിനത്തിന്റെ അടുത്ത ദിവസം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി.
ചുവപ്പ് ത്രഡ് വര്‍ക്കില്‍ ചെയ്തെടുത്ത ബലൂണ്‍ ഡിസൈനിലുള്ള ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
സില്‍വര്‍ കമ്മലും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും ബണ്‍ ഹെയര്‍ സ്റ്റൈലിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം.
1.

2.

3.

4.

5.
