തൂവെള്ള ഗൗണിൽ അതിമനോഹരിയായി തെന്നിന്ത്യന്‍ താരസുന്ദരി പൂജ ഹെഗ്ഡ. ‘വൈറ്റ് ഓൺ വൈറ്റ്’ എന്ന ക്യാപ്ഷനോടെ താരം സോഷ്യൽ മീഡിയയില്‍ പങ്കുവച്ച പുത്തൻ ചിത്രങ്ങൾ തരംഗമാവുകയാണ്. സിമ്പിൾ ഫുൾ ലെങ്ത്ത് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. വെള്ള കല്ലുകളുള്ള മാലയാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. ന്യൂഡ് മേക്കപ്പില്‍ അതിസുന്ദരിയാണ് പൂജ. സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം...
1.

2.

3.