അടിമുടി സില്‍വറില്‍ കുളിച്ച് അഴകോടെ രാകുല്‍ പ്രീത് സിങ്. മിന്നിത്തിളങ്ങുന്ന സില്‍വര്‍ സാരിയിലും ബ്ലൗസിലുമുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ഒരാഴ്ച മുന്‍പ് പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ള മുത്തുകള്‍ പതിപ്പിച്ച ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.
മിനിമല്‍ മേക്കപ്പില്‍ അതിസുന്ദരിയാണ് രാകുല്‍ പ്രീത് സിങ്. തെന്നിന്ത്യന്‍ നായികമാരിൽ പ്രധാനിയാണ് രാകുല്‍പ്രീത് സിങ്. തെലുങ്കിലും തമിഴിലും നിറഞ്ഞുനില്‍ക്കുന്ന താരം മോഡലിങ്ങിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.