നാല്‍പ്പത്തിയെട്ടിലും എന്തൊരു അഴകാണ്... ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞു പോകും. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. സില്‍ക്ക് ഫാബ്രിക്കിലുള്ള ചുവപ്പ് ഔട്ഫിറ്റിലാണ് താരം. പൂക്കള്‍ കൊണ്ട് ത്രെഡ് വര്‍ക്കുകള്‍ ചെയ്ത സ്ലീവ്ലെസ് ബ്ലൗസ് ആണ് സ്കര്‍ട്ടിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും സ്മോക്കി ഐസിലും അതിമനോഹരിയാണ് ശില്‍പ. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4