സിൽവർ ഗൗണിൽ ദേവതയെപോലെ അണിഞ്ഞൊരുങ്ങി നടി ശ്രിയ ശരൺ. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. സ്ലീവ്ലെസ് സിൽവർ ഗൗണിൽ ഹോട്ട് ലുക്കിലാണ് താരം. ഡീപ്പ് വി നെക്ക് ഗൗണിനൊപ്പം എംബ്രോയ്ഡറി ചെയ്ത ഷാള്‍ പെയര്‍ ചെയ്തിരിക്കുന്നു. കമ്മൽ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.