ഫാഷനില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുന്ന ബോളിവുഡ് താരമാണ് സോനാക്ഷി സിന്‍ഹ. മോഡേണിലും ഒപ്പം ട്രഡീഷണല്‍ ലുക്കിലും താരമെത്താറുണ്ട്. ഇപ്പോഴിതാ ട്രഡീഷണല്‍ സ്റ്റൈലില്‍ ചോളിയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. എത്നിക് ബ്ലൗസും അബ്സ്ട്രക്റ്റ് ഡിസൈനിലുള്ള സ്കര്‍ട്ടും ഒപ്പം ഷാളും പെയര്‍ ചെയ്തിരിക്കുന്നു. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം...
1.

2.

3.

4.