പച്ച ഫ്ലോറല്‍ ഗൗണില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഫ്ലോറല്‍ ഡിസൈനിലുള്ള ധാരാളം ഞൊറികളുള്ള ലോങ് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. സിമ്പിള്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം...
1.
2.
3.