സ്കര്‍ട്ടിലും ക്രോപ് ടോപ്പിലും ക്യൂട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടുകയാണ്. റെഡ് സ്കര്‍ട്ടും വൈറ്റ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് സോനം. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.

7.

8.