ബ്ലാക് ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ശ്രദ്ധ കപൂര്‍; ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങള്‍
സ്വന്തം ലേഖകൻ
Published: January 31, 2023 03:42 PM IST
Updated: January 31, 2023 03:54 PM IST
1 minute Read
ബ്ലാക് ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ശ്രദ്ധ കപൂര്‍. സിമ്പിള്‍ ലുക്കിലുള്ള നിറ്റഡ് ബോഡികോണ്‍ വസ്ത്രത്തിലുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശ്രദ്ധ. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.
6ufrkmu355u8jbr3pp25m9oafg-list h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion vanitha-fashion-bollywood-fashion 3le2kohgfc7462iamu4lk99eps