നടി സുരഭി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു. സ്വെറ്റ് ഗൗണില്‍ ഹോട്ട് ലുക്കിലാണ് താരം. മിനിമൽ മേക്കപ്പിലും വേവി ഹെയർസ്റ്റൈലിലും വ്യത്യസ്ത ലുക്കിലാണ് സുരഭി. മോഡേണ്‍ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധിപേർ കമന്റുമായി എത്തി. ‘ന്റെ പാത്തൂ, ഇജ്ജ് കലക്കി’ എന്നാണ് ഒരു ആരാധകന് കുറിച്ചത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.