നടി സുരഭി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു. വെറൈറ്റി ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം. ലൈറ്റ് ഷെയ്ഡിലുള്ള ഷര്‍ട്ടും നെറ്റഡ് ഫ്രോക്കുമാണ് താരം ധരിച്ചിരിക്കുന്നത്. ബ്ലാക് ആന്‍ഡ് പീച്ച് ഷെയ്ഡിലുള്ള വസ്ത്രത്തില്‍ അതിമനോഹരിയാണ് സുരഭി. സ്മോക്കി ഐസിലും വേവി ഹെയർസ്റ്റൈലിലും വ്യത്യസ്ത ലുക്കിലാണ് സുരഭി. മോഡേണ്‍ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധിപേർ കമന്റുമായി എത്തി. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.