ഓഫ്‍വൈറ്റ് സാരിയില്‍ സ്റ്റൈലിഷ് ലുക്കില്‍ മനം മയക്കി തമന്ന ഭാട്ടിയ. താരത്തിന്റെ പുതുപുത്തന്‍ സാരി ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഓഫ്‍വൈറ്റ് സാരിയ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. വരച്ചെടുത്തപോലെ, ബോഡി ആർട്ടാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ബ്ലൗസ്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിനെത്തിയതായിരുന്നു തമന്ന. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.