‘സൂഫിയും സുജാതയും’ എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അദിതി റാവു ഹൈദരി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്. ചുവന്ന ഫ്ലോറൽ പ്രിന്റഡ് അനാർക്കലിയിലാണ് അദിതി റാവു തിളങ്ങിയത്. പ്ലെയിൻ ദുപ്പട്ട വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നു. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് അദിതി. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.