ഗോള്‍ഡന്‍ സാരിയില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ഹൈദരാബാദില്‍ നടന്ന ഗ്രാൻഡ് ലോഞ്ചിലാണ് ഐശ്വര്യ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. നെറ്റഡ് സാരിക്കൊപ്പം ഷിമ്മറി സ്ലീവ്ലെസ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.